ആറ്റിങ്ങൽ: ടൗൺഹാളിനു സമീപം അനിൽ ഭവനിൽ ചന്ദ്രരാജന്റെ ഭാര്യ തങ്കമണി(66) നിര്യാതയായി. മക്കൾ: അനിൽകുമാർ, നിഷ, അനുഷ. മരുമക്കൾ: ബിനു, ഹരികൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 9 ന്.