charamam

മലയിൻകീഴ് : ശാന്തുംമൂല ആൽത്തറ ജംക്ഷന് സമീപം പുറത്തേക്കാട് വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പി.കമലമ്മ(94) നിര്യാതയായി. മക്കൾ : ജയന്തികുമാരി, ജയചന്ദ്രൻനായർ,പരേതനായ സുരേന്ദ്രൻനായർ. മരുമക്കൾ : ശാന്തകുമാരി,പ്രഭാകരൻ നായർ, ജയലക്ഷ്മിഅമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.