മലയിൻകീഴ് : വിളപ്പിൽശാല പുറ്റുമേൽകോണം ഇ.എം.എസ്സ് അക്കാഡമി റോഡ് പള്ളിച്ച വിളാകത്ത് കൃഷ്ണാ ഭവനിൽ പരേതനായ ബാലകൃഷ്ണൻനായരുടെ മകൻ ഹരികുമാർ (52) നിര്യാതനായി.ഭാര്യ ജയകുമാരി.മകൻ : ശ്രീകാന്ത്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.