കുട്ടമല : കാഞ്ഞിരംമൂട്, അഷ്ഠപതിയിൽ സുജാത (86) നിര്യാതയായി. ഭർത്താവ് ജയകുമാർ (തമ്പി). മകൾ: ഷാനു (ചിന്നു). മരുമകൻ: സജൻ എം.വി. സഞ്ചയനം: 19ന് രാവിലെ 8.30ന്.
പ്രഭാകരൻ
കാഞ്ഞിരംകുളം : കുഴിവിള വീട്ടിൽ അശ്വതി ഭവനിൽ പ്രഭാകരൻ കെ(75) നിര്യാതനായി. മക്കൾ: ശ്രീകുമാർ പി, വിജയകുമാർ പി. മരുമക്കൾ: സന്ധ്യ, ബിന്ദു. പ്രാർത്ഥന: ഞായറാഴ്ച രാവിലെ 9ന്.
രാജസാരഥി
തമലം : തട്ടാൻവിള പുത്തൻവീട്ടിൽ എം. നടരാജൻ ആശാരി (സി.പി.എം എൽ.സി മെമ്പർ, കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി)യുടെയും വസന്തകുമാരിയുടെയും മകൻ എൻ. രാജസാരഥി (38) നിര്യാതനായി. സഹോദരങ്ങൾ: എൻ. പാർത്ഥസാരഥി (കെ.എസ്.ആർ.ടി.സി), എൻ. വിജയസാരഥി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.