ആറ്റിങ്ങൽ:എസ്.എൻ.ഡി.പി ആറ്റിങ്ങൽ യൂണിയൻ ചെമ്പൂര് ശാഖയുടെ ആഭിമുഖ്യത്തിൽ 22 ന് നടത്താനിരുന്ന പൊതുയോഗം മാറ്റിവച്ചതായി ശാഖാ സെക്രട്ടറി ഇൻ ചാർജ്ജ് ഷിബു മുദാക്കൽ അറിയിച്ചു.