ggg

നെയ്യാറ്റിൻകര :ഫോർട്ട് വാർഡിൽ കന്നിപ്പുറം ഗിരിജാഭവനിൽ അജിത് കുമാർ (37) നിര്യാതനായി.നെയ്യാറ്റിൻകര ജയകൃഷ്ണാ ഹോട്ടൽ ഉടമ ജയകൃഷ്ണന്റേയും ഗിരിജയുടേയും മകനാണ്. ഭാര്യ: ലക്ഷ്മി.സഹോദരി: അഞ്ചു.