ബാലരാമപുരം: ബി.ജെ.പി റസ്സൽപ്പുരം വാർഡ് കമ്മിറ്റി രൂപീകരണയോഗം ബി.ജെ.പി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് ദീപുകുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം സെക്രട്ടറി എ.ശ്രീകണ്ഠൻ,​ നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു. സമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.വാർഡ് കമ്മിറി ഭാരവാഹികൾ:ര‌ഞ്ചിത്ത് ആർ.ആ‍ർ (പ്രസിഡന്റ് )​,​ജനറൽ സെക്രട്ടറി (ദീപുകുമാർ)​,​സുദർശൻ,​മിനി (വൈസ് പ്രസിഡന്റുമാർ)​,​ അനീഷ് കുമാർ,​സിബിൻ (സെക്രട്ടറി),​വിജയകുമാർ (രക്ഷാധികാരി)​.