വെമ്പായം: കന്യാകുളങ്ങര പെരുംങ്കൂർ പണയിൽ വീട്ടിൽ ജോസ് (56) നിര്യാതനായി ഭാര്യ: വത്സമ്മ മക്കൾ :ഷെറിൻ, സ്റ്റെഫി, ജെറിൻ പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം 4 ന്.