പാറശാല: കളിയിക്കാവിള അയിങ്കാമം തുടിയിക്കാവിള ആർ.ബി ഭവനിൽ പാലസ് (51) നിര്യാതനായി. ഭാര്യ:സ്‌റ്റെല്ല. മകൾ: ആരതി രാജ്. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9 ന്.