പരണിയം : കളിയിട്ട, നമ്പ്യാതി ഗബ്രിയേൽ (64) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: അനിത, അനിൽകുമാർ. മരുമക്കൾ: ബിനു, അഞ്ചു. സംസ്കാരം ഇന്ന് രാവിലെ 8ന്. പ്രാർത്ഥന: ശനിയാഴ്ച 8ന്.
ശ്രീധരൻ നാടാർ
അരുവിക്കര : ഇടമൺ ഉൗന്നംപാറ വീട്ടിൽ ശ്രീധരൻ നാടാർ (77) നിര്യാതനായി. ഭാര്യ: ബി. ശ്യാമള. മക്കൾ: എസ്. ജയകുമാർ (മെറ്റാ ആൻഡ് റോക്ക്), എസ്. അനിൽകുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പി. രത്‌നമണി, എസ്. ശശികല. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
ലില്ലിബായി
പെരുങ്കടവിള : ആങ്കോട് ഷാജി ഭവനിൽ ലില്ലിബായി എസ് (59) നിര്യാതയായി. മക്കൾ: ഷാജി, സജീവ്. മരുമക്കൾ: ജോളി, അഞ്ചു. പ്രാർത്ഥന: 20ന് രാവിലെ 8ന്.
രാമകൃഷ്ണൻ
വട്ടപ്പാറ : മൊട്ടമൂട്, പാളയംകെട്ടി മഞ്ചുവിലാസത്തിൽ കെ. രാമകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീകണ്ഠൻ, മനോജ്, മഞ്ചു. മരുമക്കൾ: ജീജാ, മിനിമോൾ, ജസ്റ്റിൻരാജ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.
മണികണ്ഠൻ നായർ
വട്ടപ്പാറ : വേറ്റിനാട് കൈതറമൂഴി വാഴവിള വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ മകൻ മണികണ്ഠൻ നായർ (56) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ശ്രീവന്ദന, ശ്രീനന്ദന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
പത്മാവതിഅമ്മ
നേമം : ഇടയ്ക്കോട് കുണ്ടറക്കാട് വീട്ടിൽ പത്മാവതിഅമ്മ (74) നിര്യാതയായി. മക്കൾ: പി. വിജയകുമാരി, പി. ശ്രീദേവി, പി. ശ്രീകല, എം. സുനികുമാർ. മരുമക്കൾ: ജയചന്ദ്രൻ, ഗോപാലകൃഷ്ണൻ, ദേവകുമാർ, കുമാരി ഷീജ. സഞ്ചയനം: 22ന് രാവിലെ 8ന്.