ധനുവച്ചപുരം : സിയോൻപുരം പ്രാർത്ഥനാലയത്തിൽ പരേതനായ എൻ. യേശുദാസന്റെ ഭാര്യ സി. രാജമ്മ (88) നിര്യാതയായി. മക്കൾ: എലിസബത്ത്, മേജർ ബോവസ് (സാൽവേഷൻ ആർമി, മാരായമുട്ടം), സഖായി, ടൈറ്റസ്. മരുമക്കൾ: സദാനന്ദൻ, മേജർ ലിസി, അമ്മിണികുമാരി, മിനി. അടക്ക ശുശ്രൂഷ ഇന്ന് രാവിലെ 11ന്. പ്രാർത്ഥന: 21ന് രാവിലെ 9ന്.