തുളസി

തിരുവനന്തപുരം : പൂവാർ, ശൂലംകുടി കീഴതിൽ വീട്ടിൽ എസ്. നാരായണനാശാരിയുടെ ഭാര്യ ആർ. തുളസി (69) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, സുഭാഷ്, സജിത . മരുമക്കൾ: വേണുരാജ്, മുരുകേശൻ, സന്തോഷ്. സഞ്ചയനം: 20ന് രാവിലെ 9ന്.

സുരേന്ദ്രൻ നായർ

കേശവദാസപുരം : പിള്ളവീട് നഗർ, ബി-19, ദേവീ നിവാസിൽ റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ കെ. സുരേന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ: കെ. സുഭദ്ര. മക്കൾ: എസ്.എസ്. ശാലിനി (ആർ.കെ.ഡി എൻ.എസ്.എസ്. എച്ച്.എസ്.എസ് ശാസ്തമംഗലം), എസ്.എസ്. മാലിനി (ആര്യ സെൻട്രൽ സ്കൂൾ, പട്ടം). മരുമക്കൾ: എസ്.എസ്. മനോജ് (സംസ്ഥാന സെക്രട്ടറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), പി.വി. ശ്രീജിത്ത്. സഞ്ചയനം: 22ന് രാവിലെ 8.30ന്.

ഋഷികേശവൻ നായർ

കോളിയൂർ : പള്ളത്തുപുത്തൻവീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ മകൻ ഋഷികേശവൻ നായർ (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുമേഷ്, സുതാര്യ, സൂരജ്. മരുമകൻ: ഗോപകുമാർ. സഞ്ചയനം: 20ന് രാവിലെ 8ന്.

സരസ്വതി അമ്മ

കഴക്കൂട്ടം : ആറ്റിൻകുഴി അംബിക നിലയത്തിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ഡി. സരസ്വതിഅമ്മ (92,​ ചെറുകാരക്കോണം മെഡിക്കൽ കോളേജ്)​ നിര്യാതയായി. മക്കൾ: പരേതയായ എസ്. പത്മാവതിഅമ്മ, പരേതനായ എസ്. രാമചന്ദ്രൻനായർ,​ എസ്. ബാലചന്ദ്രൻ നായർ, എസ്. ജയന്തികുമാരി, എസ്. ലതികകുമാരി, എസ്. രാജേന്ദ്രൻ നായർ, എസ്. ഗിരിജകുമാരി. സഞ്ചയനം: 22ന് രാവിലെ 8ന്.

മാധവൻപിള്ള

കൊറ്റാമം : ലേഖാലയത്തിൽ പി. മാധവൻപിള്ള (85, റിട്ട. പരീക്ഷാഭവൻ) നിര്യാതനായി. ഭാര്യ: സി. ഭാനുമതിഅമ്മ. മക്കൾ: ബി.എം. ലേഖ, ബി.എം. പ്രശാന്ത്, ബി.എം. മനു. മരുമക്കൾ: പി. മണി, അശ്വതി ജി.എസ്, ജെ. ശുഭലക്ഷ്മി. സഞ്ചയനം: 22ന് രാവിലെ 9ന്.

ഇന്ദിര

പന്തടിവിള : മണമ്പൂർ ജാനകി ഭവനിൽ ഇന്ദിര (56) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മകൾ: ശ്രീജ. മരുമകൻ: ബൈജു.