വടശേരിക്കോണം :പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച അതിജാഗ്രതയും ആൾക്കൂട്ട നിയന്ത്രണങ്ങളും പരിഗണിച്ച് പേരേറ്റിൽ ശ്രീകുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന് തൃക്കുന്നപ്പുഴ ഡോ. ഉദയകുമാറിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്താനിരുന്ന അഷ്ടമംഗല ദേവപ്രശ്നം മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.