എള്ളുവിള : കുടയാൽ ഞാറയ്ക്കപ്പൊറ്റയിൽ സെൽവരാജ് (55) നിര്യാതനായി. ഭാര്യ:ലീല. മക്കൾ: രാജേഷ്, ജിനു.

വസന്തകുമാരി

കരുംകുളം : പുതിയതുറ, മേലതിൽവിളാകം, അജയ് നിവാസിൽ വസന്തകുമാരി (59) നിര്യാതയായി. അമ്മ: സുമാംഗി. ഭർത്താവ്: ശ്രീധരൻ എൻ. മക്കൾ: അജിത് ശ്രീധർ, അജയ് ശ്രീധർ. സഞ്ചയനം: 22ന് രാവിലെ 8.30ന്.

ഗോപാലകൃഷ്ണൻ

നിറമൺകര : ശങ്കർ നഗർ എസ്.എൻ.എ 313 ൽ കൈത്തളി മഠം പട്ടാമ്പിയിൽ ടി.ആർ. ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കെ.ആർ. സരോജം.