ചവറ: മടപ്പള്ളി വെള്ളനാട്ടുവടക്കതിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (96) നിര്യാതയായി. മക്കൾ: വിജയമ്മ, ലളിതാഭായി, സീതാലക്ഷ്മി, ശ്രീദേവിപിള്ള, സോമൻപിള്ള. മരുമക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, ഗണേശൻപിള്ള, പരേതനായ അയ്യപ്പൻപിള്ള, ശശിധരൻപിള്ള, ജയലക്ഷ്മി. സഞ്ചയനം 22ന് രാവിലെ 8ന്.