radhamma-k-75

തഴവ: കായംകുളം ചിറക്കടവം പുത്തൻവീട്ടിൽ പരേതനായ വി.ശിവാനന്ദന്റെ (റിട്ട. അദ്ധ്യാപകൻ, പഞ്ചായത്ത് ഹൈസ്‌കൂൾ പത്തിയൂർ) ഭാര്യ കെ.രാധമ്മ (റിട്ട. അദ്ധ്യാപിക, പഞ്ചായത്ത് ഹൈസ്‌കൂൾ, പത്തിയൂർ- 75) നിര്യാതയായി. മക്കൾ: സിന്ധു (അദ്ധ്യാപിക, എം.കെ.എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ), പ്രിയ (വി.എച്ച്.എസ്.എസ്, നടവട്ടം), അശ്വതി (എസ്.ബി.ഐ, തൃശൂർ). മരുമക്കൾ: ബിനുമോൻ (അദ്ധ്യാപകൻ, കെ.എൻ.എൻ.എം വി.എച്ച്.എസ്.എസ്, പവിത്രേശ്വരം), സരജൻ (അദ്ധ്യാപകൻ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, പത്തനംതിട്ട), ഡോ. രഘു (വെറ്ററിനറി സർജൻ, തൃശൂർ). സഞ്ചയനം 21ന് രാവിലെ 8ന്.