പൂവാർ: പുല്ലുവിള മോളിമംഗലത്തിൽ ജോസഫ് മുനിയാസ് (83,എക്സ് സർവ്വീസ് ) നിര്യാതനായി.ഭാര്യ: എൽസി മുനിയാസ്.മക്കൾ: ഉഷാ കാറൽമാൻ, ഡോളി എഫ്രോൻസ് (പുല്ലുവിള, ലിയോ XIII എച്ച്.എസ്.എസ് ടീച്ചർമാർ ), മോളി ആൻഡ്രൂസ്. മരുമക്കൾ: കാറൽമാൻ ലോപ്പസ് (മസ്ക്കറ്റ് ), എഫ്രോൻസ് (യു.എ.ഇ) ,ആൻഡ്രൂസ് (ഖത്തർ). പ്രാർത്ഥന 25 ന് വൈകിട്ട് 3ന് .
ഫോട്ടോ: ജോസഫ് മുനിയാസ്.