mar18d

ആറ്റിങ്ങൽ: തോന്നയ്ക്കൽ പതിനാറാംകല്ല് കെ.എ.നിവാസിൽ റിട്ട.കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ കമാലുദ്ദീൻ (78) നിര്യാതനായി. ഭാര്യ പരേതയായ അസുമാബീവി. മക്കൾ: കബീർ, കിഷാർ, കിലാഷ്, കിലാൽ. മരുമക്കൾ: ജസീല, ഷംന, അൻസി, റംസി.