kob-kuriyan
തലയോലപ്പറമ്പ്: പുളിന്താനത്ത് കുര്യൻ എസ്തപ്പാൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന പാറയിൽ കുടുംബാംഗമാണ്. മക്കൾ: സീമ, സിമി, സ്മിത. മരുമക്കൾ; ജോജോ, ഷിജോ, ജോണി. സംസ്ക്കാരം ഇന്ന് 9. 30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.