kob-joseph

kob-joseph

കല്ലറ; കോട്ടൂപറമ്പിൽ കെ. ടി. ജോസഫ് (81, എക്സ് ആർമി) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ചങ്ങനാശ്ശേരി തുരുത്തി കാട്ടടി കുടുംബാംഗമാണ്. മക്കൾ: ജിമി, ജെൻസി, ജെസി. തോമസ് ജോസഫ്. മരുമക്കൾ: വിനോദ്, വിനു, പ്രദീപ്, ഋതു. സംസ്ക്കരം ഇന്ന് 4 ന് കല്ലറ സെന്റ് മേരീസ് പുത്തൻപള്ളിയിൽ.