വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽരഹിതവേതനം കൈപ്പറ്റി വരുന്ന ഗുണഭോക്താക്കൾ ആധാർനമ്പർ ലിങ്ക് ചെയ്തിട്ടുളള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് റേഷൻകാർഡ്, എംപ്ലോയ് മെന്റ് കാർഡ്, തൊഴിൽരഹിതവേതന വിതരണകാർഡ് എന്നിവ സഹിതം 21ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം.വെരിഫിക്കേഷന് ഹാജരാകാത്തവർക്ക് തുടർന്ന് തൊഴിൽരഹിതവേതനം നൽകുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.