വർക്കല: പ്രവാസി വിശ്വകർമ്മ ഐക്യവേദി വർക്കല താലൂക്ക് കമ്മിറ്റി പൊതുജനങ്ങൾക്ക് സൗജന്യമായി മാസ്കുനിർമ്മിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചു.ആദ്യഘട്ടത്തിൽ 5000മാസ്ക്കുകളാണ് നിർമ്മിക്കുന്നത്.ഇന്ന് രാവിലെ 10ന് ആദ്യഘട്ട മാസ്ക്ക് വിതരണം വർക്കല താലൂക്കാശുപത്രിയിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിക്കും.