കാലടി: റിട്ട. പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരൻ യോർദ്ദനാപുരം കളത്തിൽ മൈക്കിൾ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈസ (റിട്ട.കാലടി പ്ലാന്റേഷൻ കോർപറേഷൻ). മക്കൾ: ടൈറ്റസ് (മസ്‌ക്കറ്റ്), ജോഷി (പി.ഡി.ഡി.പി സെൻട്രൽ സൊസൈറ്റി പിരാരൂർ).
മരുമക്കൾ: മെർലി (മസ്‌ക്കറ്റ്), ഷോളി ( സ്റ്റാഫ് നഴ്‌സ്, ലിറ്റിൽ പ്ലവർ ഹോസ്പിറ്റൽ അങ്കമാലി).