vijayamma

കല്ലമ്പലം: പുതുശ്ശേരിമുക്ക് ഇടവൂർകോണം പണയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ വിജയമ്മ (76) നിര്യാതയായി. മക്കൾ: റൂബി, റജി. മരുമകൻ: രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.