കാരക്കോണം : കന്നുമാമൂട് അമ്പലത്തുവിള വീട്ടിൽ ബാലകൃഷ്ണൻ (70, പി.സി. മണിയൻ) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: രാജൻ, രമേശ്, ബിന്ദു. മരുമക്കൾ: അനിൽകുമാർ, ബിന്ദു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.

ചന്ദ്രശേഖരൻ നായർ

നെയ്യാറ്റിൻകര : മഞ്ചവിളാകം മലയിക്കട ആനായികോണം മേലെ പുത്തൻവീട്ടിൽ വി. ചന്ദ്രശേഖരൻ നായർ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കൃഷ്ണകുമാർ, ശ്രീകല. മരുമക്കൾ: ജയശ്രീ, അരുൺചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.