പുത്തൂർ: പവിത്രേശ്വരം കിഴക്കടത്ത് വീട്ടിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ദേവകിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശിവരാമൻപിള്ള , ശ്രീധരൻപിള്ള, സാവിത്രിഅമ്മ, ശശിധരൻപിള്ള, വിജയൻപിള്ള, ഓമനക്കുട്ടൻപിള്ള, മുരളീധരൻപിള്ള. മരുമക്കൾ: രാധാമണിഅമ്മ, ശങ്കരപ്പിള്ള, രേണുക, ശോഭനകുമാരി, അരുണാദേവി, കൃഷ്ണകുമാരി, പത്മകുമാരി. സഞ്ചയനം 23ന് രാവിലെ 7ന്.