അശ്വതി: ഗൃഹഗുണം, വാഹനഗുണം
ഭരണി: സത്കാരം, ഭാഗ്യം.
കാർത്തിക: വിവാഹം മാറ്റിവയ്ക്കും, യാത്രാതടസം.
രോഹിണി: മാനഹാനി, വ്യവഹാരം.
മകയിരം: യാത്രാതടസം, ധനനഷ്ടം.
തിരുവാതിര: കാർഷിക ഗുണം, ഭൂമിഗുണം.
പുണർതം: ധനനേട്ടം, സത്കാരം.
പൂയം: ഭാഗ്യം, കീർത്തി
ആയില്യം: ഉന്നതി, ഭയം.
മകം: പകർച്ചവ്യാധി, ധനനഷ്ടം.
പൂരം: ദൂരയാത്രാവിഘ്നം, ഗൃഹതടസം.
ഉത്രം: യാത്രാക്ളേശം, മനോദുഃഖം.
അത്തം: സഹോദര വിരോധം, കലഹം.
ചിത്തിര: ഭൂമി ഉടമ്പടി, ധനലാഭം.
ചോതി: വൈദ്യപരിശോധന, ധനക്ളേശം.
വിശാഖം: വ്യവഹാര വിജയം, ധനനേട്ടം.
അനിഴം: ഭൂമിതർക്കം, കീർത്തി.
തൃക്കേട്ട: ഉന്നതി, കലഹം.
മൂലം: വിരോധം, ധനനഷ്ടം.
പൂരാടം: പിതൃദുരിതം, ഭാഗ്യഹാനി.
ഉത്രാടം: വ്യവഹാരം, കീർത്തി.
തിരുവോണം: മനഃപ്രയാസം, ഭാഗ്യഹാനി.
അവിട്ടം: ധർമ്മിഷ്ഠത, അംഗീകാരം.
ചതയം: സഹോദരിക്ക് വിവാഹാലോചന, ഭാഗ്യം.
പൂരുരുട്ടാതി: ധനനഷ്ടം, മാനഹാനി.
ഉത്രട്ടാതി: കീർത്തി, ഉന്നതി.
രേവതി: സത്കാരം, മാനനഷ്ടം.