അശ്വതി: സുഹൃത്തുമായി കലഹം, മുറിവ്.
ഭരണി: ധനക്ളേശം, മനഃപ്രയാസം.
കാർത്തിക: വിവാഹച്ചടങ്ങിൽ പങ്കെടുക്കില്ല, ഗൃഹഭരണം.
രോഹിണി: വൈദ്യപരിശോധന, മനഃക്ളേശം.
മകയിരം: ആധി, യാത്രാക്ളേശം.
തിരുവാതിര: സമ്മാനം, തൊഴിൽ ഗുണം.
പുണർതം: സാമ്പത്തിക ഞെരുക്കം, കലഹം.
പൂയം: വിഷഭയം, ശത്രുത.
ആയില്യം: ധനഗുണം, ഉടമ്പടി.
മകം: ഭാര്യാക്ളേശം, മനഃപ്രയാസം.
പൂരം: പതനം, ശരീരക്ഷതം.
ഉത്രം: വാഹനഗുണം, ഭാഗ്യം.
അത്തം: ആശുപത്രിവാസം, വാഹനാപകടം.
ചിത്തിര: വിവാഹനിശ്ചയം, ധനച്യുതി.
ചോതി: ധനനഷ്ടം, മാനഹാനി.
വിശാഖം: തീർത്ഥയാത്ര മാറ്റിവയ്ക്കും, ഭൂമിഗുണം.
അനിഴം: ഭാഗ്യം, കീർത്തി.
തൃക്കേട്ട: ആർഭാടം കുറയ്ക്കും, ധനച്ചെലവ്.
മൂലം: കീർത്തിഭംഗം, മനഃപ്രയാസം.
പൂരാടം: ക്ഷേത്രദർശനം മാറ്റും, ധനനഷ്ടം.
ഉത്രാടം: ഭാഗ്യം, ഉന്നതി.
തിരുവോണം: പതനം, ശരീരക്ഷതം.
അവിട്ടം: ദേഹദുരിതം, ത്വക്ക് വ്യാധി.
ചതയം: വിദേശ യാത്രയ്ക്കുള്ള തടസം, കാര്യക്ളേശം.
പൂരുരുട്ടാതി: ഭാര്യാദുരിതം, മനഃപ്രയാസം.
ഉത്രട്ടാതി: തർക്കം, ധനഗുണം.
രേവതി: ദേഹദുരിതം, കാര്യക്ളേശം.