അശ്വതി: ധനനഷ്ടം, അപകീർത്തി.
ഭരണി: ശത്രുദോഷം, ഭാര്യാക്ളേശം.
കാർത്തിക: സത്കാരം, ധനഗുണം.
രോഹിണി: ഭാഗ്യം, കീർത്തി.
മകയിരം: ഉന്നതി, സത്ക്കീർത്തി.
തിരുവാതിര: സർക്കാർ ധനനേട്ടം, ഭാഗ്യം.
പുണർതം: ഉന്നതി, ഭൂമിഗുണം.
പൂയം: വാഹനഗുണം, കാര്യലാഭം.
ആയില്യം: വിവാഹം മുടങ്ങും, ഭാഗ്യഹാനി.
മകം: ഭയം, ചികിത്സ.
പൂരം: വൈദ്യപരിശോധന, ഭാര്യാദുരിതം.
ഉത്രം: ഭാര്യാഗുണം, ഭാഗ്യം.
അത്തം: ധനസമൃദ്ധി, ഗൃഹഗുണം.
ചിത്തിര: കർമ്മവിജയം, അംഗീകാരം.
ചോതി: മംഗളകർമ്മം മാറ്റിവയ്ക്കും, ഭാഗ്യഹാനി.
വിശാഖം: ദൂരയാത്ര ഒഴിവാക്കും, സത്ക്കാരം.
അനിഴം: സമ്മാനം, തൊഴിൽ ഗുണം.
തൃക്കേട്ട: തൊഴിൽ തടസം, മനഃപ്രയാസം.
മൂലം: ധനക്ളേശം, അപവാദം.
പൂരാടം: രോഗഭീതി, ഗൃഹഭരണം.
ഉത്രാടം: പൊതുപരിപാടിയിൽ നിന്ന് വിട്ടുനിൽക്കും.
തിരുവോണം: ധനനഷ്ടം, മനഃപ്രയാസം.
അവിട്ടം: കീർത്തി, കാര്യലാഭം.
ചതയം: ബാങ്ക് വായ്പാ ഗുണം, ഭാഗ്യം.
പൂരുരുട്ടാതി: ഗൃഹനവീകരണം, ആധി.
ഉത്രട്ടാതി: ഭൂമി ഉടമ്പടി, വാഹനഗുണം.
രേവതി: സത്കീർത്തി, തൊഴിൽ നേട്ടം.