vijayakumar

തിരുവനന്തപുരം : കല്ലാട്ടുമുക്ക് അരമന നീലാറ്റിൻകര വീട്ടിൽ വി.ജയകുമാർ ( (72 ,റിട്ട.ജില്ലാ ഇൻഷ്വറൻസ് ഓഫീസർ) നിര്യാതനായി.
ഭാര്യ ശോഭന കുമാരി.എൻ.മക്കൾ: ബിപിൻ ചന്ദ്ര ജയിൻ, ജിജു രേഖ.മരുമകൻ: സുനിൽ(കബനി).സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9:15 ന്