kob-Presenan
അംബികാമാർക്കറ്റ്: പ്ലാറ്റംപളളിത്തറ (ജയറാം നിവാസ്) പ്രസേനൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരള മക്കൾ: ജയറാം, വിഷ്ണു, വീണ, സന്ദീപ്. മരുമക്കൾ: അജി, പ്രിയ ജയറാം, സുനിത വിഷ്ണു.