ജെ. സുമതി അമ്മ

നഗരൂർ : നെടുമ്പറമ്പ് കാഞ്ഞിരംവിള ചെപ്പള്ളിവീട്ടിൽ ജെ. സുമതി അമ്മ (76) നിര്യാതയായി. ഭർത്താവ് : പരേതനായ രവീന്ദ്രൻ പിള്ള. മക്കൾ : വത്സല, പുഷ്പലത, ചന്ദ്രബാബു, അജിത് കുമാർ (സി.ആർ.പി.എഫ്). മരുമക്കൾ : വിജയൻ, വിജയൻ നായർ, ലീല, മഞ്ജുഷ.

ശ്രീകണ്ഠൻ നായർ

പൂഴനാട് : കുന്നനാട് ശ്രീപത്മത്തിൽ ശ്രീകണ്ഠൻ നായർ (88) നിര്യാതനായി. ഭാര്യ : പരേതയായ പത്മാവതി അമ്മ. മക്കൾ : എസ്. അനിൽകുമാർ, പി. ബിന്ദു, എസ്. സുനിൽകുമാർ. മരുമക്കൾ : സി. ഷീജ, വി. സോമശേഖരൻ നായർ, ജെ. ശ്രീദേവി. സഞ്ചയനം 22 ന് രാവിലെ 8 ന്.

വി. കൃഷ്ണൻകുട്ടി നായർ

മൈലക്കര : ദേവൻകോട്, ഉത്തൃട്ടാതിയിൽ വി. കൃഷ്ണൻകുട്ടി നായർ (72) നിര്യാതനായി. ഭാര്യ ഇന്ദിര കുമാരി. മക്കൾ : ഇന്ദു. ഐ (ലഫ. കേണൽ, ഇന്ത്യൻ ആർമി), സീമ. ഐ (പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക്). മരുമക്കൾ : പ്രദീപ് കുമാർ. എം.എ (അംബുജ സിമന്റ്സ്), സന്തോഷ് കുമാർ (കേരള പൊലീസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.