lakshmiyamma-95

കോതമംഗലം : തൃക്കാരിയൂർ തേക്കനാട്ട് പരേതനായ ശങ്കുനായരുടെ ഭാര്യ ലക്ഷ്മിയമ്മ (പാപ്പാമ്മ 95) നിര്യാതയായി. മകൾ: സരസ്വതിയമ്മ. മരുമകൻ: പരേതനായ ചന്ദ്രശേഖരൻ നായർ.