kob-Maryakutty(88)
രാമപുരം: അമനകര വട്ടക്കുന്നേൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് അമനകര സെന്റ് സെബാസ്റ്റിൻസ് ക്‌നാനായ പള്ളിയിൽ. അരീക്കര കോഴാംപ്ലാക്കിൽ കുടുംബാഗമാണ്. മക്കൾ മേഴ്‌സി, പരേതരായ ജോസ്, ബോസ്, ആൻസി. മരുമക്കൾ സിസിൽ കൊച്ചുപറമ്പിൽ അമനകര, ജോജോ കെ. മുളയ്ക്കൽ മോനിപ്പിള്ളി.