r-rajendrannair

വർക്കല: കണ്ണംബ ആർ.ആർ. സദനത്തിൽ ആർ.രാജേന്ദ്രൻനായർ (75) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ഷാജി ആർ.നായർ, ഷാജു ആർ.നായർ. മരുമക്കൾ: രേഷ്മ, ശ്വേത. സഞ്ചയനം 23 രാവിലെ 8ന്.