kott

ആര്യനാട്: കോട്ടയ്ക്കകം വിഷ്ണു നഗറിൽ പരേതനായ ഗോപാല കൃഷ്ണന്റെ ഭാര്യ ഗിരിജ (63)നിര്യാതയായി.മക്കൾ:ഗീത,ബിനിമോൾ. മരുമക്കൾ:ബിനുകുമാർ,അജി സത്യൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.