nagarajan

മുടപുരം: പുത്തൻ വിള കോളനിയിൽ എസ്.നാഗരാജൻ (58 ) നിര്യാതനായി . ഭാര്യ :
ഉഷ. മക്കൾ :രാജി,രജി. മരുമക്കൾ : മണിക്കുട്ടൻ,ഉണ്ണി.