ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം കൃഷ്ണ നിവാസിൽ പരേതനായ കളിയിൽ കുട്ടൻപണിക്കരുടെ ഭാര്യ പി.ഗോമതി (87)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന്.മക്കൾ: സനകൻ (റിട്ട.എസ്.ഐ),പ്രഭാകരൻ (റിട്ട.എസ് ഐ),അംബിക. മരുമക്കൾ:വി.ജയകുമാരി,എസ്.ഷീബ,ജി.ശശിധരൻ.