ശ്രീകാര്യ: ചെമ്പഴന്തി ആലുവിള വീട്ടിൽ അയ്യപ്പദാസ് (80 ,റിട്ട. ലാസ്റ്റ്ഗ്രേഡ് ക്ലർക്ക്, ഫിഷറീസ്) ഗാന്ധിപുരം, ചെമ്പഴന്തി ലൈൻ തൃപ്പാദത്തിൽ നിര്യാതനായി. ഭാര്യ : വിലാസിനി.ഡി. മക്കൾ : കവിത.വി, പരേതനായ അനിൽകുമാർ മരുമകൻ : രാജാസിംഗ് വി.വി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.