നെടുമങ്ങാട് : അരുവിക്കര ഇറയാംകോട് പുലിയൂർ വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ പാറുകുട്ടിയമ്മ (84) നിര്യാതയായി.മക്കൾ : വിജയമ്മ,ഇന്ദിര,വിക്രമൻ നായർ, ശാന്തകുമാരി,രാമചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ,സുരേന്ദ്രൻ നായർ,ശശി.മരുമക്കൾ : രഘുനാഥൻ നായർ,പരേതനായ കൃഷ്ണൻകുട്ടി നായർ, വത്സലകുമാരി,മുരളീധരൻ നായർ,ശ്രീകല,ശോഭ,ഉഷാകുമാരി,സുജ.സഞ്ചയനം 23 ന് രാവിലെ 9.10 ന്.