മലയിൻകീഴ് :മലയം കാവടിവിള വീട്ടിൽ ശശിധരൻനായർ (60)നിര്യാതനായി.മാതാവ് : രാജമ്മ. ഭാര്യ : രമണി. മക്കൾ : അർജുൻ,അനു. മരുമകൻ : പ്രദീപ്. സഞ്ജയനo : ചൊവ്വാഴ്ച രാവിലെ 8 ന്.