അഞ്ചൽ: പനച്ചവിള സജു ഭവനിൽ ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീകുമാർ, മധുകുമാർ, സജുകുമാർ. മരുമക്കൾ: സന്ധ്യ, ശ്രീകല, റീജ.