വട്ടിയൂർക്കാവ് : മാറൻകോട്, ചീനിവിള വീട്ടിൽ എ.എൻ.ആർ.എ 108ൽ രാജപ്പന്റെ ഭാര്യ ആർ. അമ്മിണി (85) നിര്യാതയായി. മക്കൾ: എ. കോമളവല്ലി (റിട്ട. അദ്ധ്യാപിക പട്ടം ഗേൾസ് ഹൈസ്കൂൾ), ആർ. ജയകുമാരൻ (റിട്ട. റവന്യൂ), എ. കാഞ്ചന, എ. ശശികല. മരുമക്കൾ: തമ്പി, ബി. വത്സലകുമാരി, പരേതനായ രഘു, ടി. സുരേന്ദ്രൻ (റിട്ട. ആരോഗ്യ വകുപ്പ്). സംസ്കാരം: ഇന്ന് രാവിലെ 9.30ന് ശാന്തികവാടത്തിൽ.

ഉണ്ണികൃഷ്ണൻ

കരിച്ചാറ : തോപ്പിനകത്ത് വീട്ടിൽ പരേതരായ ചെല്ലപ്പൻ -കൗസല്യ ദമ്പതികളുടെ മകൻ ഉണ്ണികൃഷ്ണൻ (54) നിര്യാതനായി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.

ഖദീജാബീവി

കഴക്കൂട്ടം : സൈനിക് സ്കൂൾ ആമ്പല്ലൂർ ചന്തവിള കാട്ടുവിളാകത്ത് വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുൾ ഖാദറിന്റെ ഭാര്യ ഖദീജാബീവി (83) നിര്യാതയായി. മക്കൾ: ജമീല, പരേതയായ അബ്ദുൽ റഷീദ, അബ്ദുൽ ബഷീർ, അബ്ദുൽ ഹക്കീം (റിട്ട. എസ്.ഐ), അബ്ദുൽ സലിം, സുബൈദ.

അപ്പു

നാലാഞ്ചിറ : താളിക്കാട്, ടി.സി 14/2241 ൽ ലൈലാ ഭവനിൽ എൻ. അപ്പു (73) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ബിജുമോൻ (ദുബായ്), ജയ (റോയൽ ആശുപത്രി, എസ്.യു.ടി), ലൈല. മരുമക്കൾ: രഞ്ജു, ഹരികുമാർ, വിജു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.

സുബ്രഹ്മണ്യൻ ചെട്ടിയാർ

കോവളം : ബീച്ച്റോഡ് മീനാക്ഷിമന്ദിരത്തിൽ ജെ. സുബ്രഹ്മണ്യൻ ചെട്ടിയാർ (തങ്കപ്പൻ ചെട്ടിയാർ 94) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മാൾ. മക്കൾ: പരേതനായ മോഹനൻ ചെട്ടിയാർ, ഒാമന, വിജയൻ ചെട്ടിയാർ, പ്രസന്ന, ഗീത, അനിൽകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: രാജമ്മ, പരേതനായ ശിവൻ ചെട്ടിയാർ, അനിതകുമാരി, മണിയൻ, ഷൺമുഖൻ, പരേതയായ ഷീജ, സ്മിത. സഞ്ചയനം: 20ന് രാവിലെ 9.30ന്.

വാസന്തി

പാളയംകുന്ന് : കെ.എം.പി ജംഗ്ഷൻ മൂലക്കട വീട്ടിൽ പരേതനായ കമലാനന്ദന്റെ ഭാര്യ വാസന്തി (73) നിര്യാതയായി. മക്കൾ: ശ്രീലത, പ്രവീൺ, പ്രിൻസ്. മരുമക്കൾ: ജയൻ, നിമി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.

സോമൻ നായർ

പോത്തൻകോട് : അരുവിക്കരക്കോണം ചിറ്റൂർ പൊയ്ക ഗൗരി ശങ്കരത്തിൽ പി.ജി. സോമൻ നായർ (87 ‌) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ. മക്കൾ: പ്രതാപൻ, രാധിക, പ്രസാദ്. മരുമക്കൾ: ഇന്ദു, പ്രസന്നകുമാർ, ഗ്രീഷ്മ. സഞ്ചയനം: 24ന് രാവിലെ 8.30ന്.