kob-mathew.1.543028.jpg
പാലാ: ഞൊണ്ടി മാക്കൽ ചക്കാലയിൽ സി. കെ. മാത്യു (പാപ്പച്ചൻ, 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് മുണ്ടാങ്കൽ സെന്റ് ഡോമിനിക്ക് പള്ളിയിൽ ഭാര്യ: അന്നക്കുട്ടി വയലാ വെള്ളാക്കൽ വലിയപറമ്പിൽ കുടുംബാഗമാണ്. മക്കൾ: ഷാജി, ഷീല, ജോണി, കൊച്ചുറാണി. മരുമക്കൾ: ആനി കരോട്ട് വെമ്പേനിൽ അതിരമ്പുഴ, ജെറാൾഡ് കനവിൽ തിരുവനന്തപുരം, ലിസി പുതിയാലിൽ ചെമ്പുളാവ്, മാമച്ചൻ ചേന്നാട്ട് പാലാ.