ചേങ്കോട്ടുകോണം: സ്വാമിയാർമഠം സംഗീത നഗർ സീതാഭവനിൽ പരേതനായ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ ജി.സീതമ്മ (89 ) നിര്യാതയായി. മക്കൾ: രത്‌നകുമാരി,ഉഷാകുമാരി,ഹരികുമാർ ,ജയകുമാരി. മരുമക്കൾ: ഗിരീഷ്‌കുമാർ ,ചന്ദ്രകുമാർ,ഉഷാകുമാരി,ശ്രീകുമാർ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.