padmanabhan

ആലപ്പുഴ : മണ്ണഞ്ചേരി: കാവുങ്കൽ പണിക്കാപറമ്പ് എം.ടി പദ്മനാഭൻ (88) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:നാരായണി.മക്കൾ:പുഷ്പവല്ലി,മിനിമോൾ (മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 2-ാം വാർഡ് മെമ്പർ ).മരുമക്കൾ: തിലകപ്പൻ,പ്രദീപ്.