bala

തിരുവനന്തപുരം: പാൽകുളങ്ങര എൻ.എസ്.എസ് ഹൈസ്കൂളിന് സമീപം എ.പി.ആർ.എ 73 എ അദ്വൈതത്തിൽ റിട്ട .എസ്.പി കെ.കെ. ബാലചന്ദ്രൻ ( 63)നിര്യാതനായി. ഭാര്യ ലീന ( അസി.ഡയറക്ടർ, അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെൻറ്) . മക്കൾ: നന്ദു, നന്ദന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.