പുൽപ്പള്ളി: കട്ടലിൽ നിന്നു തലയടിച്ചുവീണ് രണ്ട് വയസ്സുകാരൻ മരിച്ചു. പുൽപ്പള്ളി കാപ്പിസെറ്റ് ചേർപ്പുകല്ലിങ്കൽ ഗിരീഷ് - ഗ്രീഷ്മ ദമ്പതികളുടെ മകൻ വൈഷ്ണവിനാണ് ദാരുണാന്ത്യം.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: വൈഗ.