ramachandannair

ആറ്റിങ്ങൽ:ഇളമ്പ പട്ടരുകോണത്ത് ഉമാ ഭവനിൽ രാമചന്ദ്രൻ നായർ(63 )നിര്യാതനായി.ഭാര്യ:അമ്പിളികുമാരി.മക്കൾ:ശരണ്യ.എ.ആർ(റെയിൽവേ),ശരൺ.എ.ആർ(റെയിൽവേ).മരുമക്കൾ:സന്തോഷ്.ജി(ജി.എസ്.ടി.),ഐശ്വര്യ ടി.എ.സഞ്ചയനം :24 ന് രാവിലെ 8 .30 ന്