കരുണാകരൻ
പേരൂർക്കട : കലവൂർക്കോണം, ഒറ്റപുരയ്ക്കൽ കരുണാകരൻ (88, അപ്പു) നിര്യാതനായി. ഭാര്യ: കുമാരി (അമ്പിളി). മക്കൾ: രജീവ്, സജീവ്. മരുമക്കൾ: അജിത, സംഗീത. സഞ്ചയനം: 24ന് രാവിലെ 8.30ന്.
സുരേന്ദ്രൻ
നിലമാമൂട് : അരുവിയോട് , എസ്.എസ്. മന്ദിരത്തിൽ ബി. സുരേന്ദ്രൻ (63, റിട്ട. പോസ്റ്റ് മാസ്റ്റർ, ജനറൽ പോസ്റ്റാഫീസ്) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനീഷ്, അജീഷ്. അനിജ. മരുമക്കൾ: രാജി, ആനി, രാജേഷ് (കേരള പൊലീസ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
ശിവരാമൻ
നിലമാമൂട് : കോട്ടയ്ക്കൽ പാലിയോട്ടു കുഴിവിള വീട്ടിൽ എസ്. ശിവരാമൻ (93) നിര്യാതനായി. ഭാര്യ: പരേതയായ പി. കൃഷ്ണമ്മ. മക്കൾ: രഘുവരൻ, ശ്യാമള, ഹരീന്ദ്രൻ, സുഗതൻ, ബാലചന്ദ്രൻ. മരുമക്കൾ: എം. വസന്ത, ജെ. മുരുകൻ, ടി. സരോജം, ടി. സുജാറാണി, ടി. അജിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.
രാമചന്ദ്രൻനായർ
നെടുമങ്ങാട് : മുണ്ടേല പൊട്ടച്ചിറ ഉത്രാടത്തിൽ രാമചന്ദ്രൻ നായർ (51)നിര്യാതനായി. ഭാര്യ: ഷൈലജകുമാരി. മക്കൾ: ശിവഗംഗ, സിദ്ധാർത്ഥ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.